---
title: "അവയങ്ങാട്ട് വയല്‍ താമസിക്കും തടവനക്കണ്ടി ടി. കെ. ബാലന്‍ അന്തരിച്ചു"
english_title: "Awayangat,Thadavanakandy T. K. Balan  passed away"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/168901/awayangat -thadavanakandy-t-k-balan-passed-away"
published_at: "2023-12-13T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65797d9a65113_0000_ATTACH__copy_balan_kt.jpg"
keywords: []
---

# അവയങ്ങാട്ട് വയല്‍ താമസിക്കും തടവനക്കണ്ടി ടി. കെ. ബാലന്‍ അന്തരിച്ചു

> **Lead Summary:** ചെങ്ങോട്ടുകാവ് :അവയങ്ങാട്ട് വയല്‍ താമസിക്കും തടവനക്കണ്ടി ടി. കെ. ബാലന്‍(70വയസ്സ് ) അന്തരിച്ചു. മാതാപിതാക്കള്‍ :പരേതരായ ചോയി, മാണിക്യം.ഭാര്യ: ശാന്ത

## Article Content

ചെങ്ങോട്ടുകാവ് :അവയങ്ങാട്ട് വയല്‍ താമസിക്കും തടവനക്കണ്ടി ടി. കെ. ബാലന്‍(70വയസ്സ് ) അന്തരിച്ചു. മാതാപിതാക്കള്‍ :പരേതരായ ചോയി, മാണിക്യം.ഭാര്യ: ശാന്ത

,മക്കള്‍: ഷിബിത്ത്, ഷിനിജ, ഷിബിജ. മരുമക്കള്‍: ഷാജി, സുനില്‍കുമാര്‍, ഷിജില

സഹോദരങ്ങള്‍:പരേതയായ ലക്ഷ്മി, ശ്രീധരന്‍ വിശാഖപട്ടണം,രാവുണ്ണിക്കുട്ടി സുധീഷ് ഹോട്ടല്‍ ചെങ്ങോട്ടുകാവ്, ശങ്കരന്‍ വിശാഖപട്ടണം, ഹരിദാസന്‍ നേവി, മാധവി, ഉഷ, ശോഭ,

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/168901/awayangat -thadavanakandy-t-k-balan-passed-away)